Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Bengal

രേ​ഖ​കളുള്ള ഒ​രാ​ൾ പോ​ലും പു​റ​ത്താ​ക​രു​ത്; പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​യ 70 ല​ക്ഷം പേ​രി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​യ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചു.

മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​യ​മു​ള്ള സി​വി​ൽ ജ​ഡ്ജി​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് സു​പ്രീം​കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ബീ​ഹാ​ർ തു​ട​ങ്ങി​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ഡ്ജി​മാ​രു​ടെ​യും സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാ​നും ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു.

National

പ​ശ്ചി​മ ബം​ഗാ​ളി​ലെ വെ​യ​ർ ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം; ഏ​ഴ് പേ​ർ മ​രി​ച്ചു

കോൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ര​ണ്ട് വെ​യ​ർ ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​രെ കാ​ണാ​താ​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ന​സീ​റാ​ബാ​ദ് പ്ര​ദേ​ശ​ത്തെ വെ​യ​ർ​ഹൗ​സു​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തെ​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. 16 പേ​ർ മ​രി​ച്ച​താ​യി അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ണ്ട്. തീ​പി​ടി​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

 

National

ബംഗാളിൽ എ​സ്ഐ​ആ​റിനെ വിമർശിച്ച് അ​മ​ർ​ത്യ സെ​ൻ

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചിമ ബം​​​​ഗാ​​​​ളി​​​​ലെ തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ (എ​​​​സ്ഐ​​​​ആ​​​​ർ) നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വ് അ​​​​മ​​​​ർ​​​​ത്യ സെ​​​​ൻ. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​ വേ​​​​ള​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന അ​​​​നാ​​​​വ​​​​ശ്യ തി​​​​ടു​​​​ക്കം ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​ക്രി​​​​യ​​​​യെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​ടെ സ​​​​മ​​​​ഗ്ര അ​​​​വ​​​​ലോ​​​​ക​​​​നം ശ്ര​​​​ദ്ധാ​​​​പൂ​​​​ർ​​​​വം വേ​​​​ണ്ട​​​​ത്ര സ​​​​മ​​​​യം ന​​​​ൽ​​​​കി ന​​​​ട​​​​ത്തേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല,. വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ മ​​​​തി​​​​യാ​​​​യ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​ത് വോ​​​​ട്ട​​​​ർ​​​​മാ​​​​രോ​​​​ടും ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടു​​​​മു​​​​ള്ള അ​​​​നീ​​​​തി​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ത​​​​നി​​​​ക്കു നേ​​​​രി​​​​ട്ട ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹം വി​​​​വ​​​​രി​​​​ച്ചു.

“ഗ്രാ​​​​മീ​​​​ണ ഇ​​​​ന്ത്യ​​​​യി​​​​ൽ ജ​​​​നി​​​​ച്ച പ​​​​ല ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യും​​​​പോ​​​​ലെ എ​​​​നി​​​​ക്കും ജ​​​​ന​​​​ന​​​​ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ല്ല. വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട‌ി​​​​വ​​​​ന്നു. ഇ​​​​തി​​​​ന് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ സ​​​​ഹാ​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളി​​​​ല്ലാ​​​​ത്ത മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഞാ​​ൻ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​നാ​​​​ണ്” - അ​​​​ദ്ദേ​​​​ഹം പ​​റ​​ഞ്ഞു.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ല​​​​പ്പോ​​​​ഴും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പി​​​​ന്നാ​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്. പു​​​​തു​​​​ക്കി​​​​യ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ൻ പ്ര​​​​ത്യേ​​​​ക രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ വ​​​​ർ​​​​ഗ പ​​​​ക്ഷ​​​​പാ​​​​തം ദ​​​​രി​​​​ദ്ര​​​​ർ​​​​ക്ക് എ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും സെ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചേ​ക്കും

കോ​ല്‍​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചേ​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് പാ​ർ​ട്ടി​യെ ദു​ര്‍​ബ​ല​മാ​ക്കി.

അ​തി​നാ​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​ട​തു​പാ​ര്‍​ട്ടി​ക​ളു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. മ​റ്റ് സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സ​ഖ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് വ​ള​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ദീ​ര്‍​ഘ​കാ​ല​മാ​യി മ​ത്സ​രി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ക​രു​മെ​ന്നും ബം​ഗാ​ളി​ലെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​രു​തു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​ര്‍​ട്ടിയുടെ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ​ക്ഷം.

National

ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​പ​യു​ടെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ന​ഴ്സു​മാ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 120 പേ​ർ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ബാ​രാ​സ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്കാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

National

ബംഗാളിൽ പുതിയ നാവികസേനാ താവളം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഹാ​​​ൽ​​​ദി​​​യ​​​യി​​​ൽ പു​​​തി​​​യ നാ​​​വി​​​ക​​​സേ​​​ന താ​​​വ​​​ളം സ്ഥാ​​​പി​​​ക്കു​​​ന്നു. ചൈ​​​ന​​​യു​​​ടെ നാ​​​വി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ബം​​​ഗ്ലാ​​​ദേ​​​ശും പാ​​​ക്കി​​​സ്ഥാ​​​നും ഉ​​​യ​​​ർ​​​ത്തു​​​ന്ന സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​മാ​​​ണ് വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ​​​മു​​​ദ്ര​​​സാ​​​ന്നി​​​ധ്യം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ചെ​​​റി​​​യ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ വി​​​ന്യ​​​സി​​​ക്കാ​​​വു​​​ന്ന നാ​​​വി​​​ക ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ് ആ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ഹാ​​​ൽ​​​ദി​​​യ​​​യി​​​ലെ നാ​​​വി​​​ക താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത പ്ര​​​തി​​​രോ​​​ധ​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ലു​​​ള്ള ഹാ​​​ൽ​​​ദി​​​യ ഡോ​​​ക്ക് കോം​​​പ്ല​​​ക്സി​​​നെ നാ​​​വി​​​ക താ​​​വ​​​ള​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. ഫാ​​​സ്റ്റ് ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ ക്രാ​​​ഫ്റ്റു​​​ക​​​ൾ, 300 ട​​​ണ്‍ ഭാ​​​ര​​​മു​​​ള്ള ന്യൂ ​​​വാ​​​ട്ട​​​ർ ജെ​​​റ്റ് ഫാ​​​സ്റ്റ് അ​​​റ്റാ​​​ക്ക് ക്രാ​​​ഫ്റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ നാ​​​വി​​​ക​​​താ​​​വ​​​ള​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കും. കൃ​​​ത്യ​​​ത​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നും ശേ​​​ഷി​​​യു​​​ണ്ടാ​​​കും.

National

എസ്ഐആർ കമ്മീഷനെ ആശങ്കയറിയിച്ച് മമത

കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: ഇ​​​​​​ഡി റെ​​​​​​യ്ഡി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ഴി​​​​​​ഞ്ഞ ​​​​​​ദി​​​​​​വ​​​​​​സം തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച പ​​​​​​ശ്ചി​​​​​​മ​​​​​​ ബം​​​​​​ഗാ​​​​​​ൾ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​യു​​​​​​മാ​​​​​​യ മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി ഇ​​​​​​ന്ന​​​​​​ലെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും പോ​​​​​​ർ​​​​​​മു​​​​​​ഖം തു​​​​​​റ​​​​​​ന്നു.

വോ​​​​​​ട്ട​​​​​​ർപ​​​​​​ട്ടി​​​​​​ക തീ​​​​​​വ്ര പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ന്മാ​​​​​​രെ നി​​​​​​ര​​​​​​ന്ത​​​​​​രം ഉ​​​​​​പ​​​​​​ദ്ര​​​​​​വി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ൽ ക​​​​​​ടു​​​​​​ത്ത അ​​​​​​മ​​​​​​ർ​​​​​​ഷം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി മു​​​​​​ഖ്യ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​ന് മ​​​​​​മ​​​​​​ത ക​​​​​​ത്ത​​​​​​യ​​​​​​ച്ചു.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

National

ബം​ഗാ​ളി​നെ ബം​ഗ്ലാ​ദേ​ശാ​ക്കാ​നാ​ണ് മ​മ​ത ശ്ര​മി​ക്കു​ന്ന​ത്; അ​വ​രെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

പാ​റ്റ്ന: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. ബം​ഗാ​ളി​നെ ബം​ഗ്ലാ​ദേ​ശ് ആ​ക്കാ​നാ​ണ് മ​മ​ത ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ പോ​ലും അ​വ​ർ​ക്ക് ബ​ഹു​മാ​ന​മി​ല്ലെ​ന്നും ഗി​രി​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"ബം​ഗാ​ളി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​ത് ത​ക​ർ​ക്കു​ക​യാ​ണ്. അ​വ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​ണ്. ഇ​ഡി റെ​യ്ഡൊ​ക്കെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.'- ഗി​രി​രാ​ജ് സിം​ഗ് വി​മ​ർ​ശി​ച്ചു.

"ബം​ഗാ​ളി​നെ നു​ഴ​ഞ്ഞു​ക്ക​യ​റ്റ​ക്കാ​ർ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നാ​ണ് മ​മ​ത ശ്ര​മി​ക്കു​ന്ന​ത്. നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ അ​വ​രെ എ​ത്ര​യും വേ​ഗം അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണം. ഇ​നി മ​മ​ത​യെ ഒ​രി​ക്ക​ലും ജ​യി​പ്പി​ക്ക​രു​ത്.'-​ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്. 

Kerala

പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സി​ന് വ​ധ​ഭീ​ഷ​ണി അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്‌​ലേ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ഷ​ണി സ​ന്ദേ​ശം ഇ​ന്ന​ലെ സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ എ​ഡി​സി​ക്കാ​ണ് ല​ഭി​ച്ച​ത്. ഭീ​ഷ​ണി​യു​ടെ വി​വ​രം രാ​ജ്ഭ​വ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​ധ​ഭീ​ഷ​ണി വ​ക​വ​യ്ക്കാ​തെ കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ലൂ​ടെ സി.​വി. ആ​ന​ന്ദ​ബോ​സ് ഇ​ന്ന് ഇ​റ​ങ്ങി ന​ട​ന്നു. വ​ഴി​യി​ലു​ള്ള ക​ട​യി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ന​ന്ദ​ബോ​സ് ഭ​ക്ഷ​ണം ക​ഴി​ച്ചു.

National

തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനത്തിൽ ഇഡി റെയ്ഡ്, മമത സ്ഥലത്തെത്തി

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്‍റെ ഓഫീസിലും സ്ഥാപനത്തിന്‍റെ മേധാവി പ്രതീക് ജെയ്‌നിന്‍റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്‌നിന്‍റെ ഫ്‌ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്. 

2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്‌നിന്‍റെ വസതിയിലെത്തി.

പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്‌കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്‌ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തും; തൃ​ണ​മൂ​ൽ ത​ക​ർ​ന്ന​ടി​യും: സ​ഞ്ജ​യ് സ​രൗ​ഗി

പാ​റ്റ്ന: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ഹാ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ​ഞ്ജ​യ് സ​രൗ​ഗി. ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്ന അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും സ​ഞ്ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ണ്ട്. അ​വ​ർ ബി​ജെ​പി​ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ അ​വ​ർ മ​ടു​ത്തു. മ​മ​താ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ജ​ന​വി​കാ​ര​മു​ണ്ട്'-​സ​ഞ്ജ​യ് പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ബം​ഗാ​ളി​ൽ ത​ക​ർ​ന്ന​ടി​യു​മെ​ന്നും ബി​ഹാ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​രാ​ജ​യ​മാ​ണ് മ​മ​ത​യെ​യും കൂ​ട്ട​രെ​യും കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

ബി​ജെ​പി​യെ പാ​ന്പെ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കും സ​ഞ്ജ​യ് മ​റു​പ​ടി കൊ​ടു​ത്തു. ബി​ജെ​പി പാ​ന്പ​ല്ലെ​ന്നും പാ​ന്പാ​ട്ടാ​യാ​ണെ​ന്നും അ​ഭി​ഷേ​കി​നെ പോ​ലു​ള്ള വി​ഷ​ജീ​വി​ക​ളെ തു​ര​ത്തു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

National

ബി​ജെ​പി പാ​മ്പാ​ണ്, അ​വ​രെ അ​ടു​പ്പി​ക്ക​രു​ത്; തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്ക​ണം: അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. മ​മ​ത​യ്ക്ക് വേ​ണ്ടി സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ജെ​പി പാ​ന്പാ​ണ്. അ​വ​ർ സ്നേ​ഹ​ത്തോ​ടെ അ​ടു​ത്ത് കൂ​ടും. എ​ന്നി​ട്ട് കൊ​ത്തു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് അ​വ​രെ ഒ​രി​ക്ക​ലും അ​ടു​പ്പി​ക്ക​രു​ത്. അ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കും.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ൾ ബി​ജെ​പി​ക്ക് മ​റു​പ​ടി കൊ​ടു​ക്ക​ണം. ബം​ഗാ​ളി​ൽ അ​വ​ർ​ക്ക് ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​കി​ല്ലെ​ന്ന് അ​വ​രെ മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണം.'-​സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രോ​ട് അ​ഭി​ഷേ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലി​പു​ർ​ദ്വാ​റി​ലെ ടി​എം​സി​യു​ടെ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ പ്ര​തി​ക​ര​ണം. ഭ​ര​ണ​ഘ​ട​ന​യെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

മ​​​മ​​​ത ജനങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെന്ന് പ്രധാനമന്ത്രി മോദി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​നം ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്ര മോദി.

അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ മ​​​മ​​​ത സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെ​​​ന്നും അദ്ദേഹം ആ​​​രോ​​​പി​​​ച്ചു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ലെ താ​​​ഹെ​​​ര്‍പു​​​രി​​​ൽ റാലിയെ സം​​​ബോ​​​ധ​​​ന ചെയ്യുകയായിരുന്നു മോദി.

അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് സ​​​മ​​​ഗ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ (എ​​​സ്‌​​​ഐ​​​ആ​​​ര്‍) അ​​​വ​​​ര്‍ എ​​​തി​​​ര്‍ക്കു​​​ന്ന​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​സാ​​​മി​​​ലെ​​​ത്തി. നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​ത്തി​​​നൊ​​​പ്പം ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലു​​​ണ്ട്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ആ​​​​സാ​​​​മി​​​​ന്‍റെ ആ​​​​ദ്യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദൊ​​​​ളോ​​​​യി​​​​യു​​​​ടെ 80 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​തി​​​​മ മോ​​​​ദി അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച പ്ര​​​​ശ​​​​സ്ത ശി​​​​ൽ​​​​പി റം ​​​​സു​​​​ത​​​​ർ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത ശി​​​​ൽ​​​​പ​​​​മാ​​​​ണി​​​​ത്. കൂ​​​​ടാ​​​​തെ, 4000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ലോ​​​​ക​​​​പ്രി​​​​യ ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദോ​​​​ളോ​​​​യ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ടെ​​​​ർ​​​​മി​​​​ന​​​​ലും മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

National

പ്ര​ധാ​ന​മ​ന്ത്രി വ​ന്നി​ട്ട് കാ​ര്യ​മി​ല്ല; ബം​ഗാ​ളി​ൽ ഒ​രി​ക്ക​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ല: ത​ൻ​മോ​യ് ഘോ​ഷ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സ് നേ​താ​വ് ത​ൻ​മോ​യ് ഘോ​ഷ്. ബം​ഗാ​ൾ എ​ല്ലാ കാ​ല​ത്തും തൃ​ണ​മൂ​ലി​ന്‍റെ കോ​ട്ട​യാ​യി​രി​ക്കു​മെ​ന്നും ത​ൻ​മോ​യ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചും ത​ൻ​മോ​യ് പ്ര​തി​ക​രി​ച്ചു.

‍"പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി​യു​ടെ മാ​ത്രം അ​ല്ല. എ​ല്ലാ​വ​രു​ടെ​യും ആ​ണ്. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ ബി​ജെ​പി​ക്കാ​ര​നാ​യി​ട്ടാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ കാ​ര്യ​മി​ല്ല. സം​സ്ഥാ​ന​ത്ത് ഒ​രി​ക്ക​ലും ബി​ജെ​പി ഭ​ര​ണം നേ​ടി​ല്ല. എ​ത്ര ത​വ​ണ വ​ന്നാ​ലും ഫ​ലം കി​ട്ടി​ല്ല.'-​ത​ൻ​മോ​യ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ന്‍റെ മ​ണ്ണ് ബി​ജെ​പി​ക്ക് അ​നൂ​കൂ​ല​മ​ല്ല. ഇ​വി​ടെ അ​വ​രു​ടെ വി​ഭ​ജ​ന രാ​ഷ്ട്രീ​യം വി​ല​പോ​കി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തും ബി​ജെ​പി ഒ​രു​പാ​ട് ശ്ര​മി​ച്ച​താ​ണ്. എ​ന്നാ​ൽ ഒ​ന്നും ന​ട​ന്നി​ല്ല. ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്.'-​ത​ൻ​മോ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു

കോ​ൽ​ക്ക​ത്ത: സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ഫ​റാ​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ്പ​റേ​ഷ​ൻ (എ​ൻ‌​ടി‌​പി‌​സി) ലി​മി​റ്റ​ഡി​ന്‍റെ കെ​ൻ​ഡു​വ ആ​ഷ് പോ​ണ്ടി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ആ​ഷ് പോ​ണ്ടി​ൽ രാ​ത്രി കാ​വ​ൽ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​ലം ഷെ​യ്ഖ്(48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ലെ പ്ര​തി പ​ന്ന ഷെ​യ്ഖ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടാ​ണ് പ​ന്ന ഷെ​യ്ഖ്, ആ​ലം ഷെ​യ്ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ല്ല.

2015ൽ ​ജോ​റാ​പു​കു​രി​യ ഗ്രാ​മ​ത്തി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൊ​ല​പാ​ത​കം ന​ട​ന്നി​രു​ന്നു. പ​ന്ന ഷെ​യ്ഖി​ന്‍റെ സ​ഹോ​ദ​ര​ൻ തൗ​ഫീ​ഖ് ഷെ​യ്ക്കി​നെ ആ​ലം ഷെ​യ്ഖും ഒ​രു​സം​ഘ​മാ​ളു​ക​ളും വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഫ​റാ​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ആ​ലം ഷെ​യ്ക്കി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ദീ​ർ​ഘ​കാ​ലം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ആ​ലം ഷെ​യ്ഖ് പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി.

തൗ​ഫീ​ഖ് ഷെ​യ്ഖി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം, അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ പ​ന്ന ഷെ​യ്ക്ക് ഗ്രാ​മം വി​ട്ടു​പോ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ദ്ദേ​ഹം ജോ​റാ​പു​കു​രി​യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി.

ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ലം ഷെ​യ്ഖ് ത​ന്‍റെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ൾ, പ​ന്ന ഷെ​യ്ഖും മ​റ്റ് ചി​ല​രും അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ലം ഷെ​യ്ഖ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ജം​ഗി​പൂ​ർ സ​ബ് ഡി​വി​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

പ​ന്ന ഷെ​യ്ഖ് ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നു​ശേ​ഷം കു​ടും​ബ​ത്തി​ന് ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ആ​ലം ഷെ​യ്ഖി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ന​ബി ഷെ​യ്ഖ് പ​റ​ഞ്ഞു.

"അ​വ​ൻ തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഞ​ങ്ങ​ൾ ഭ​യ​പ്പെ​ട്ടു, പ​ക്ഷേ അ​വ​ൻ എ​ന്‍റെ സ​ഹോ​ദ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല'. ന​ബി ഷെ​യ്ഖ് പ്ര​തി​ക​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ക​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

ബി​ഹാ​റി​ന് ക​ഴി​യാ​ത്ത​ത് ബം​ഗാ​ളി​ന് സാ​ധി​ക്കും; എ​സ്ഐ​ആ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മ​മ​ത ബാ​ന​ർ​ജി

കൊ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ടാ​ൽ സ്ത്രീ​ക​ൾ അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

കൃ​ഷ്ണ​ന​ഗ​റി​ൽ ന​ട​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത ബാ​ന​ർ‌​ജി. നി​ങ്ങ​ളു​ടെ പേ​രു​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ സ​മ്മ​തി​ക്ക​രു​ത്. സ്ത്രീ​ക​ൾ മു​ന്നി​ൽ നി​ന്ന് പോ​രാ​ടും, പു​രു​ഷ​ന്മാ​ർ അ​വ​ർ​ക്ക് പി​ന്നി​ൽ നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

സ്ത്രീ​ക​ളാ​ണോ ബി​ജെ​പി​യാ​ണോ കൂ​ടു​ത​ൽ ശ​ക്ത​രെ​ന്ന് ത​നി​ക്ക് കാ​ണ​ണ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ ഐ​ടി സെ​ൽ ത​യാ​റാ​ക്കി​യ ലി​സ്റ്റു​ക​ൾ പ്ര​കാ​രം ന​ട​ത്താ​നാ​ണ് അ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

ബി​ഹാ​റി​ന് ക​ഴി​യാ​ത്ത​ത് ബം​ഗാ​ളി​ന് സാ​ധി​ക്കു​മെ​ന്നും മ​മ​ത അ​റി​യി​ച്ചു. ബം​ഗാ​ളി​ൽ നി​ന്ന് ആ​രെ​യും പു​റ​ത്താ​ക്കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​മ​ത ബാ​ന​ർ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ബാബറി മസ്ജിദ് മാതൃകയിൽ മോസ്ക്: പശ്ചിമബംഗാളിൽ വിവാദം

ബ​​​​​​​ഹ​​​​​​​റാം​​​​​​​പു​​​​​​​ർ: പ​​​​​​​ശ്ചി​​​​​​​മ​​​​​​​ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ബാ​​​​​​​ബ​​​​​​​റി മ​​​​​​​സ്ജിദി​​​​​​​ന്‍റെ മാ​​​​​​​തൃ​​​​​​​ക​​​​​​​യി​​​​​​​ൽ മോ​​​​​​​സ്ക് നി​​​​​​​ർ​​​​​​​മാ​​​​​​ണം തു​​​​​ട​​​​​ങ്ങി.

അ​​​​​​​ടു​​​​​​​ത്ത​​​​​​​വ​​​​​​​ർ​​​​​​​ഷം ആ​​​​​​​ദ്യം നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലേ​​​​​​​ക്കു നീ​​​​​​​ങ്ങു​​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണു എം​​​​​എ​​​​​ൽ​​​​​എ ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മോ​​​​​സ്കി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​ണം. വ​​​​​ർ​​​​​ഗീ​​​​​യ​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​വെന്നുകാട്ടി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​നെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് സ​​​​​​സ്പ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വം കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.

മു​​​​​​​ര്‍ഷി​​​​​​​ദാ​​​​​​​ബാ​​​​​​​ദ് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ ബെ​​​​​​​ല്‍തം​​​​​​​ഗ​​​​​​​യി​​​​​ലാ​​​​​ണ് മോ​​​​​സ്ക്. ആ​​​​​​ളു​​​​​​ക​​​​​​ൾ കൂ​​​​​​​ട്ട​​​​​​​ത്തോ​​​​​​​ടെ ഇ​​​​​​​ഷ്ടി​​​​​​​ക​​​​​​​യും സി​​​​​​​മ​​​​​​​ന്‍റു​​​​​​മാ​​​​​​യി മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യം വി​​​​​​​ളി​​​​​​​ക​​​​​​​ളോ​​​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​സ്ഥ​​​​​ല​​​​​ത്ത് എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1992 ഡി​​​​​​​സം​​​​​​​ബ​​​​​​​ര്‍ 6ന് ​​ ​​​​​അ​​​​​​​യോ​​​​​​​ദ്ധ്യ​​​​​​​യി​​​​​​​ല്‍ ബാ​​​​​​​ബ​​​​​​​റി മ​​​​​​​സ്ജി​​​​​​​ദ് ത​​​​​​​ക​​​​​​​ര്‍ത്ത​​​​​​​തി​​​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ട​​​​​ൽ. പോ​​​​​ലീ​​​​​സും ദ്രു​​​​​ത​​​​​ക​​​​​ർ​​​​​മ​​​​​സേ​​​​​ന​​​​​യും ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ അ​​​​​നി​​​​​ഷ്ട​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഉ​​​​​​​ച്ച​​​​​​​യോ​​​​​​​ടെ ഖു​​​​​​​ര്‍ആ​​​​​​​ന്‍ പാ​​​​​​​രാ​​​​​​​യ​​​​​​​ണം ചെ​​​​​യ്താ​​​​​യി​​​​​രു​​​​​ന്നു ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്കം. സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ​​​​​​​യി​​​​​​​ല്‍ നി​​​​​​​ന്നു​​​​​​​ള്ള ര​​​​​​​ണ്ട് മ​​​​​​​ത​​​​​​​പു​​​​​​​രോ​​​​​​​ഹി​​​​​​​ത​​​​​​​ര്‍ ഉ​​​​​​​ള്‍പ്പെ​​​​​​​ടെ പ​​​ങ്കെ​​​ടു​​​ത്തു. ദേ​​​​​​​ശീ​​​​​​​യ പാ​​​​​​​ത​​​​​​​യി​​​​​​​ല്‍ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത ത​​​​​​​ട​​​​​​​സം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​ന്‍ 3000 വോ​​​​​​​ള​​​​​​​ണ്ടി​​​​​​​യ​​​​​​​ര്‍മാ​​​​​​​രെ സം​​​​​​​ഘാ​​​​​​​ട​​​​​​​ക​​​​​​​ര്‍ നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി ഒ​​​​​ന്നും ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യു​​​​​ന്ന​​​​​ത് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്നും ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ പ​​​​​റ​​​യു​​​ന്നു. നാ​​​​​ലു​​​​​ല​​​​​ക്ഷം പേ​​​​​ർ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

വി​​​​​ഭ​​​​​ജ​​​​​ന​​​​​രാ​​​​​ഷ് ട്രീ​​​​​യ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ഒ​​​​​രി​​​​​ക്ക​​​​​ലും ത​​​​​ല കു​​​​​നി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് രാ​​​​​വി​​​​​ലെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. വ​​​​​ർ​​​​​ഗീ​​​​​യ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​റ​​​ഞ്ഞു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; അ​നു​യാ​യി​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. തൃ​ണ​മൂ​ലി​ന്‍റെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യ ബാ​ബു മോ​ണ്ട​ലാ​ണ് മ​രി​ച്ച​ത്. സം​പു​യ്പ​ര-​ബ​സു​കാ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മെം​ബ​റാ​ണ് ബാ​ബു മോ​ണ്ട​ൽ.

ബാ​ബു​വി​ന്‍റെ അ​നു​യാ​യി അ​നു​പം റാ​ണ​യ്ക്ക് വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ നോ​ർ​ത്ത് ഹൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബാ​ബു മോ​ണ്ട​ലും അ​നു​പ​മും ബൈ​ക്കി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ശ്ചി​ന്ത-​ബു​റോ ഷി​ബ്ടാ​ള പ്ര​ദേ​ശ​ത്ത് വ​ച്ച് ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​രു​വ​ർ​ക്കും നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പ്പി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ബാ​ബു വൈ​കാ​തെ മ​രി​ച്ചു. അ​നു​പം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

തൃ​ണ​മൂ​ൽ നേ​താ​ക്ക​ളെ വെ​യി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഹൗ​റ പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ പ്ര​വീ​ൺ ത്രി​പാ​ദി അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പ്ര​വീ​ൺ ത്രി​പാ​ദി പ​റ​ഞ്ഞു.

 

 

National

ഇഡി സംഘത്തെ ആക്രമിച്ചയാൾ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​​ലെ സ​​​ന്ദേ​​​ശ്ഖാ​​​ലി​​​യി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ദു​​​റൊ​​​ന്തോ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന അ​​​ബു​​​ൾ ഹു​​സൈ​​​ൻ മൊ​​​ള്ള​​​യെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

2024 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഷാ​​​ജ​​​ഹാ​​​ൻ ഷെ​​​യ്ഖി​​​ന്‍റെ വീ​​​ട് റെ​​​യ്ഡ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ ഇ​​​ഡി സം​​​ഘ​​​ത്തെ​​​യാ​​​ണ് ഒ​​​രു കൂ​​​ട്ട​​​മാ​​​ളു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​ത്.

ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത് ഇ​​​യാ​​​ളാ​​​ണെ​​​ന്നാ​​​ണ് സി​​​ബി​​​ഐ​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ.

പ്രാ​​​ദേ​​​ശി​​​ക കോ​​​ട​​​തി നി​​​ര​​​വ​​​ധി നോ​​​ട്ടീ​​​സു​​​ക​​​ളും ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ണ്ടും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടും മു​​​ങ്ങി​​​ന​​​ട​​​ന്നി​​​രു​​​ന്ന പ്ര​​​തി​​​യാ​​​ണ് ചൊ​​​വ്വാ​​​ഴ്ച സൗ​​​ത്ത് 25 പ​​​ർ​​​ഗ​​​നാ​​​സ് ജി​​​ല്ല​​​യി​​​ൽ വ​​​ച്ച് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 2024 മാ​​​ർ​​​ച്ചി​​​ൽ കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ നി​​​ന്നും സി​​​ബി​​​ഐ​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​നെ ജ​ന​ങ്ങ​ൾ തൂ​ത്തെ​റി​യും: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ഷിം​ല: 2026ൽ ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​ർ എം​പി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി ബം​ഗാ​ളി​ൽ വി​ജ​യി​ക്കു​ക​യെ​ന്നും അ​നു​രാ​ഗ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ പോ​ലെ വ​ലി​യ വി​ജ​യ​മാ​യി​രി​ക്കും ബം​ഗാ​ളി​ലും. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ലി​നെ​യും മ​മ​ത ബാ​ന​ർ​ജി​യേ​യും അ​വ​ർ​ക്ക് മ​ടു​ത്തു. ഇ​നി അ​വ​ർ തൃ​ണൂ​ലി​നെ വി​ജ​യി​പ്പി​ക്കി​ല്ല.'-​അ​നു​രാ​ഗ് പ​റ​ഞ്ഞു.

"പ​രാ​ജ​യ ഭീ​തി​യി​ലാ​ണ് മ​മ​ത​യും പാ​ർ​ട്ടി​യും. അ​ധി​കാ​ര​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് തൃ​ണ​മൂ​ൽ. അ​ഴി​മ​തി​യും കു​റ്റ​കൃ​ത്യ​ങ്ങ​ളും കൊ​ണ്ട് സം​സ്ഥാ​നം പൊ​റു​മു​ട്ടി​രി​ക്കു​ക​യാ​ണ്. ബം​ഗാ​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് മ​മ​ത​യ്ക്ക് ത​ന്നെ അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങും എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്.'-​അ​നു​രാ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; ബി​ജെ​പി​യെ ഭ​യ​മി​ല്ല: മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ താ​ൻ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഒ​രാ​ളും എ​സ്ഐ​ആ​റി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

"എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പോ​ലും വ്യ​ക്ത​ത​യി​ല്ല. ബം​ഗ്ലാ​ദേ​ശി​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കാ​നാ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്.'- മ​മ​ത ചോ​ദി​ച്ചു.

"ഒ​രു കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​തേ വോ​ട്ട​ർ പ​ട്ടി​ക വ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് നി​ങ്ങ​ൾ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഈ ​വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ളു​ക​ളെ നീ​ക്കം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണം. അ​താ​ണ് വേ​ണ്ട​ത്.'-​മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

National

തൃ​ണ​മൂ​ലി​നെ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു; ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മി​ക്ക് ഭ​ട്ടാ​ചാ​ര്യ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​മി​ക്ക് ഭ​ട്ടാ​ചാ​ര്യ. ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കാ​നാ​യി ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സാ​മി​ക്ക് പ​റ​ഞ്ഞു.

"2026ൽ ​ബം​ഗാ​ളി​ൽ ബി​ജെ​പി ഭ​ര​ണം നേ​ടും. അ​ത് ഉ​റ​പ്പാ​ണ്. കാ​ര​ണം തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. മ​മ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളെ​യും അ​വ​ർ ത​ക​ർ​ത്തു.'-​സാ​മി​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"മ​ഹാ ജം​ഗി​ൾ രാ​ജാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ള്ള​ത്. ബി​ഹാ​റി​ൽ സം​ഭ​വി​ച്ച​ത് ത​ന്നെ ബം​ഗാ​ളി​ലും ന​ട​ക്കും. എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലെ​ത്തും. ക്ര​മ​​സ​മാ​ധാ​ന നി​ല അ​ട​ക്കം ത​ക​ർ​ന്ന സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.'-​സാ​മി​ക്ക് കു​റ്റ​പ്പെ​ടു​ത്തി.

 

National

ആ​ക്ര​മി​ക​ളെ പാ​ർ​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം: പ​ശ്ചി​മ ബം​ഗാ​ൾ രാ​ജ്ഭ​വ​നി​ൽ പ​രി​ശോ​ധ​ന; നേ​തൃ​ത്വം ന​ൽ​കി ഗ​വ​ർ​ണ​ർ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ രാ​ജ്ഭ​വ​നി​ൽ അ​ക്ര​മി​ക​ളെ പാ​ർ​പ്പി​ച്ചെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ഗ​വ​ർ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​നി​ൽ പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സേ​ന​ക​ൾ പ​ങ്കെ​ടു​ത്തു. എം​പി മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്ക​വേ എ​സ്ഐ​ആ​റി​നെ ചൊ​ല്ലി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്-​ഗ​വ​ർ​ണ​ർ പോ​ര് രൂ​ക്ഷ​മാ​കു​ക​യാ​ണ്. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് ക​ല്യാ​ൺ ബാ​ന​ർ​ജി എം​പി ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ലാ​ൻ അ​ക്ര​മി​ക​ളെ ആ​യു​ധ​ങ്ങ​ളു​മാ​യി രാ​ജ്ഭ​വ​നി​ൽ പാ​ർ​പ്പി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ രാ​ജ്ഭ​വ​ൻ മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ്, ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം തി​ര​ച്ചി​ലി​നെ​ത്തി. ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച എം​പി 24 മ​ണി​ക്കൂ​റി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ല്യാ​ൺ ബാ​ന​ർ​ജി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ണ​ർ ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് ക​ത്ത​യ​ക്കും. മ​റ്റ് നി​യ​മ​പ​ര​മാ​യ വ​ഴി​ക​ളും നോ​ക്കു​മെ​ന്നും സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

National

ബി​ഹാ​റ​ല്ല ബം​ഗാ​ൾ; മ​മ​ത നാ​ലാം ത​വ​ണ​യും ഭ​രി​ക്കും: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്

കോ​ൽ​ക്ക​ത്ത: ബി​ഹാ​റ​ല്ല ബം​ഗാ​ളെ​ന്നും മ​മ​ത ബാ​ന​ർ​ജി ത​ന്നെ നാ​ലാം ത​വ​ണ​യും സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ബി​ഹാ​റി​ന് ശേ​ഷം ഇ​നി ബം​ഗാ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും ബം​ഗാ​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

ബം​ഗാ​ൾ ഒ​രി​ക്ക​ലും ബി​ജെ​പി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​ണ​വും കൈ​ക്ക​രു​ത്തും കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യം ബം​ഗാ​ളി​ന് വേ​ണ്ടെ​ന്നും തൃ​ണ​മൂ​ലി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് സാ​ഗ​രി​ക ഘോ​ഷ് എം​പി പ​റ​ഞ്ഞു. ബം​ഗാ​ളി​ന്‍റെ ഭാ​ഷ​യെ​യും, പ്ര​തീ​ക​ങ്ങ​ളെ​യും സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച ബി​ജെ​പി​യോ​ട് ജ​ന​ങ്ങ​ൾ പൊ​റു​ക്കി​ല്ലെ​ന്നും സാ​ഗ​രി​ക ഘോ​ഷ് തു​റ​ന്ന​ടി​ച്ചു.

2026ലാ​ണ് ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ബി​ഹാ​റി​ന്‍റെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ബം​ഗാ​ൾ പി​ടി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ച്ച നി​ർ​ദേ​ശം. ബി​ഹാ​റി​ലെ​യും ബം​ഗാ​ളി​ലും രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണ്.

ബി​ഹാ​ർ വി​ജ​യം ബം​ഗാ​ളി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​ക്കി​ല്ല. ബി​ജെ​പി​യെ ബം​ഗാ​ളി​ൽ ശ​ത്രു​വാ​യാ​ണ് കാ​ണു​ന്ന​ത്. ജ​ന​ങ്ങ​ളു​ട അ​നു​ഗ്ര​ഹം എ​ന്നും മ​മ​ത ബാ​ന​ർ​ജി​ക്ക് ഒ​പ്പ​മാ​ണ്. ദീ​ദി നാ​ലാം വ​ട്ട​വും ബം​ഗാ​ൾ ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

 

Latest News

Up